മെക്കാനിക്കായ അച്ഛന് മകന്‍ ഒരു ഓട്ടോ സമ്മാനമായി നല്‍കി. ആ ഓട്ടോ ഇപ്പോള്‍ നാട്ടിലെങ്ങും താരമാണ്. അതിന് കാരണം മറ്റൊന്നുമല്ല ഓട...
Audio Available in: Malayalam
Malayalam
2025
മെക്കാനിക്കായ അച്ഛന് മകന്‍ ഒരു ഓട്ടോ സമ്മാനമായി നല്‍കി. ആ ഓട്ടോ ഇപ്പോള്‍ നാട്ടിലെങ്ങും താരമാണ്. അതിന് കാരണം മറ്റൊന്നുമല്ല ഓട്ടോ അല്‍പ്പം പഴയതാണ്. പണ്ട് കേരളത്തിന്‍റെ നിരത്തുകള്‍ ഭരിച്ചിരുന്ന ലാംബ്രട്ട . തൊടുപുഴ മണക്കാട് സ്വദേശി അജിത്താണ് അച്ഛന് ശശിധരന് ലാംബ്രട്ട ഓട്ടോ സമ്മാനമായി നല്‍കിയത്
Audio Available in: Malayalam
മെക്കാനിക്കായ അച്ഛന് മകന്‍ ഒരു ഓട്ടോ സമ്മാനമായി നല്‍കി. ആ ഓട്ടോ ഇപ്പോള്‍ നാട്ടിലെങ്ങും താരമാണ്. അതിന് കാരണം മറ്റൊന്നുമല്ല ഓട...
Audio Available in: Malayalam
For best experience download our app