സ്തനാർബുദ ഗവേഷണത്തിൽ പുതിയ സാധ്യതകൾ തുറക്കുകയാണ് മദ്രാസ് ഐഐടിയുടെ ജനിതക ഡേറ്റബേസ്. രോഗം നേരത്തെ കണ്ടുപിടിക്കാനും ഫലപ്രദമായ ച...
Audio Available in: Malayalam
Malayalam
2025
സ്തനാർബുദ ഗവേഷണത്തിൽ പുതിയ സാധ്യതകൾ തുറക്കുകയാണ് മദ്രാസ് ഐഐടിയുടെ ജനിതക ഡേറ്റബേസ്. രോഗം നേരത്തെ കണ്ടുപിടിക്കാനും ഫലപ്രദമായ ചികിത്സ നൽകാനും പഠനത്തിലൂടെ കഴിയുമെന്ന് പ്രോജക്ട് കോഓർഡിനേറ്റർ പ്രഫ. എസ്.മഹാലിംഗം പറഞ്ഞു. എഐയ്ക്ക് കാന്‍സര്‍ ചികില്സാരംഗത്ത് വലിയ മുതല്ക്കൂട്ടാകാന് സാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
Audio Available in: Malayalam
സ്തനാർബുദ ഗവേഷണത്തിൽ പുതിയ സാധ്യതകൾ തുറക്കുകയാണ് മദ്രാസ് ഐഐടിയുടെ ജനിതക ഡേറ്റബേസ്. രോഗം നേരത്തെ കണ്ടുപിടിക്കാനും ഫലപ്രദമായ ച...
Audio Available in: Malayalam
For best experience download our app