മനോരമ ന്യൂസ് വർത്തക്ക് പിന്നാലെ സൂം കാറിന്റെ തട്ടിപ്പും ചതിയും തുറന്നുപറഞ്ഞ് കൂടുതൽ വാഹനയുടമകൾ രംഗത്ത്. സൂംകാർ വഴി വാടകയ്ക്ക്...
Audio Available in: Malayalam
Malayalam
2024
മനോരമ ന്യൂസ് വർത്തക്ക് പിന്നാലെ സൂം കാറിന്റെ തട്ടിപ്പും ചതിയും തുറന്നുപറഞ്ഞ് കൂടുതൽ വാഹനയുടമകൾ രംഗത്ത്. സൂംകാർ വഴി വാടകയ്ക്ക് നൽകിയ കൊച്ചി സ്വദേശി ജോർജിന്റെ കാർ വാടകയ്ക്കെടുത്തവർ പൊളിച്ചു വിറ്റു. മുഴുവൻ സമയ നിരീക്ഷണത്തിനായി സ്ഥാപിച്ച ജിപിഎസ് സംവിധാനങ്ങൾ അടക്കം വിച്ഛേദിച്ചിട്ടും സൂംകാർ അറിഞ്ഞത് പോലുമില്ല. മനോരമ ന്യൂസ് അന്വേഷണം "കാറിനും ആപ്പ് " തുടരുന്നു.
Audio Available in: Malayalam
മനോരമ ന്യൂസ് വർത്തക്ക് പിന്നാലെ സൂം കാറിന്റെ തട്ടിപ്പും ചതിയും തുറന്നുപറഞ്ഞ് കൂടുതൽ വാഹനയുടമകൾ രംഗത്ത്. സൂംകാർ വഴി വാടകയ്ക്ക്...
Audio Available in: Malayalam
For best experience download our app