2024ലെ വാര്‍ത്താതാരമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. അഭിപ്രായ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് സുരേഷ് ഗോപി 'മനോരമ ന...
Audio Available in: Malayalam
Malayalam
2025
2024ലെ വാര്‍ത്താതാരമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. അഭിപ്രായ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് സുരേഷ് ഗോപി 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2024' പുരസ്കാരത്തിന് അര്‍ഹനായത്. മറ്റു പ്രചാരണങ്ങളില്‍ വഴിപ്പെടാതെ പ്രേക്ഷകര്‍ തന്നോട് കാട്ടിയ സ്നേഹത്തിന്റെ ഫലമാണ് പുരസ്കാരമെന്നും അവരോട് നന്ദിയുണ്ടെന്നും സുരേഷ്ഗോപി പ്രതികരിച്ചു. എഴുത്തുകാരി കെ.രേഖ, മനോരമ ന്യൂസ്, ഡയറക്ടര്‍ ന്യൂസ് ജോണി ലൂക്കോസ് എന്നിവരും പ്രഖ്യാപന പരിപാടിയില്‍ പങ്കെടുത്തു. കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ 2024 സംഘടിപ്പിച്ചത്.
Audio Available in: Malayalam
2024ലെ വാര്‍ത്താതാരമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. അഭിപ്രായ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് സുരേഷ് ഗോപി 'മനോരമ ന...
Audio Available in: Malayalam
For best experience download our app