ഹൈബ്രിഡ് കഞ്ചാവുമായി ഇടുക്കിയിൽ മേകപ്പ്മാൻ പിടിയിലായ കേസിൽ പ്രതി രഞ്ജിത് ഗോപിനാഥിന്റെ ലഹരിയിടപാടുകളിൽ അന്വേഷണം. താരങ്ങൾക്കും ...
Audio Available in: Malayalam
Malayalam
2025
ഹൈബ്രിഡ് കഞ്ചാവുമായി ഇടുക്കിയിൽ മേകപ്പ്മാൻ പിടിയിലായ കേസിൽ പ്രതി രഞ്ജിത് ഗോപിനാഥിന്റെ ലഹരിയിടപാടുകളിൽ അന്വേഷണം. താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും ലഹരിമരുന്ന് കൈമാറിയെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം. ഹൈബ്രിഡ് കഞ്ചാവ് രഞ്ജിത്തിന് വിതരണം ചെയ്ത യുവാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ലഹരിമരുന്ന് എത്തിച്ചത് വിദേശത്ത് നിന്നാണെന്നാണ് സൂചന. രഞ്ജിത്ത് പിടിയിലായതോടെ ഇടുക്കിയിലെ സിനിമ ലൊക്കേഷനുകളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് എക്സൈസിന്റെ തീരുമാനം. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അതിർത്തികളിലും പരിശോധന കർശനമാക്കും. 400 ഉദ്യോഗസ്ഥരെ വിന്യസിച്ചാവും പരിശോധന.
Audio Available in: Malayalam
ഹൈബ്രിഡ് കഞ്ചാവുമായി ഇടുക്കിയിൽ മേകപ്പ്മാൻ പിടിയിലായ കേസിൽ പ്രതി രഞ്ജിത് ഗോപിനാഥിന്റെ ലഹരിയിടപാടുകളിൽ അന്വേഷണം. താരങ്ങൾക്കും ...
Audio Available in: Malayalam
For best experience download our app