ഉപ്പും ലേശം മധുരവും കലര്‍ത്തി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍. ശമ്പളപരി...
Audio Available in: Malayalam
Malayalam
2025
ഉപ്പും ലേശം മധുരവും കലര്‍ത്തി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍. ശമ്പളപരിഷ്ക്കരണ കുടിശികയുടെ രണ്ടു ഗഡു അനുവദിക്കുമെങ്കിലും, അത് പി.എഫില്‍ ലയിപ്പിക്കുകയേയുള്ളൂ. ഡി.എ കുടിശിക രണ്ടു ഗഡു പിന്‍വലിക്കാനുള്ള വിലക്ക് ഈ സാമ്പത്തിക വര്‍ഷം പിന്‍വലിക്കും.
Audio Available in: Malayalam
ഉപ്പും ലേശം മധുരവും കലര്‍ത്തി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍. ശമ്പളപരി...
Audio Available in: Malayalam
For best experience download our app