ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്ഒരു നാടിന്റെ നാളെയുടെ പ്രതീക്ഷകളാണ് കുട്ടികളും കൗമാരക്കാരുമെല്ലാം. അവ...
Audio Available in: Malayalam
Malayalam
2025
ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്ഒരു നാടിന്റെ നാളെയുടെ പ്രതീക്ഷകളാണ് കുട്ടികളും കൗമാരക്കാരുമെല്ലാം. അവര്‍ വഴിതെറ്റിപ്പോകുന്നത് നാടിന്റെ നാശത്തിന് കാരണമാകുന്നതും അതുകൊണ്ടുതന്നെയാണ്.ലഹരിയും അക്രമവാസനയും കേരളത്തെ പേടിപ്പിക്കുകയാണ്. വീടിനകത്തും പുറത്തും അരക്ഷിതരായി മാറുകയാണോ നമ്മള്? ഉത്തരവാദിത്തപ്പെട്ട സംവിധാനങ്ങള്‍ ഉറങ്ങുകയാണോ? സര്‍ക്കാരിന്റേത് നിസംഗതയോ നിസഹായതയോ?
Audio Available in: Malayalam
ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്ഒരു നാടിന്റെ നാളെയുടെ പ്രതീക്ഷകളാണ് കുട്ടികളും കൗമാരക്കാരുമെല്ലാം. അവ...
Audio Available in: Malayalam
For best experience download our app