പാലക്കാട്ടെ മദ്യ നിര്‍മാണ സമുച്ചയത്തില്‍.. ആരൊക്കെ എതിര്‍ത്താലും ആശങ്ക പറഞ്ഞാലും ചോദ്യമുയര്‍ത്തിയാലും തീരുമാനിച്ചത് തീരുമാനിച...
Audio Available in: Malayalam
Malayalam
2025
പാലക്കാട്ടെ മദ്യ നിര്‍മാണ സമുച്ചയത്തില്‍.. ആരൊക്കെ എതിര്‍ത്താലും ആശങ്ക പറഞ്ഞാലും ചോദ്യമുയര്‍ത്തിയാലും തീരുമാനിച്ചത് തീരുമാനിച്ചത് തന്നെ.. എന്ന നിലപാടില്‍ സര്‍ക്കാര്‍. ടെണ്ടര്‍ വിളിക്കേണ്ടതില്ല, ആദ്യഘട്ടത്തില്‍ പഞ്ചായത്തിനെ അറിയിക്കേണ്ടതില്ല, ഒരു വ്യവസായത്തിന് വെള്ളം കൊടുക്കുന്നത് മഹാപാപമല്ല, കുടിവെള്ളത്തെ ബാധിക്കില്ല എന്ന് തുടങ്ങി ഒരുപിടി ന്യായങ്ങള്‍ വിശദീകരണങ്ങള്‍ ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നിരത്തി. വിഡിയോ കാണാം.
Audio Available in: Malayalam
പാലക്കാട്ടെ മദ്യ നിര്‍മാണ സമുച്ചയത്തില്‍.. ആരൊക്കെ എതിര്‍ത്താലും ആശങ്ക പറഞ്ഞാലും ചോദ്യമുയര്‍ത്തിയാലും തീരുമാനിച്ചത് തീരുമാനിച...
Audio Available in: Malayalam
For best experience download our app