എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും അധ്യാപകനായെത്തി പ്രഫസര്‍ എം.കെ.സാനു. പൂര്‍വവിദ്യാര്‍ഥികളും വിദ്യാര്‍ഥികളുമടക്കം ഒട്ടേറെപേ...
Audio Available in: Malayalam
Malayalam
2025
എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും അധ്യാപകനായെത്തി പ്രഫസര്‍ എം.കെ.സാനു. പൂര്‍വവിദ്യാര്‍ഥികളും വിദ്യാര്‍ഥികളുമടക്കം ഒട്ടേറെപേര്‍ മാഷിന്റെ ക്ലാസിലെത്തി. വിശേഷങ്ങള്‍ പങ്കുവച്ചും പഠിപ്പിച്ചും ഒത്തുചേരല്‍ ആഘോഷമാക്കിയാണ് മാഷ് മടങ്ങിയത്.
Audio Available in: Malayalam
എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും അധ്യാപകനായെത്തി പ്രഫസര്‍ എം.കെ.സാനു. പൂര്‍വവിദ്യാര്‍ഥികളും വിദ്യാര്‍ഥികളുമടക്കം ഒട്ടേറെപേ...
Audio Available in: Malayalam
For best experience download our app