ഒച്ചയനക്കങ്ങളില്ലാത്ത പാര്‍ക്കില്‍, തണല്‍ മരങ്ങള്‍ക്ക് ചുവട്ടില്‍, കാറ്റ് കൊണ്ട് പുസ്തകം വായിക്കാന്‍ ആഗ്രഹമുണ്ടോ...? എങ്കില്‍...
Audio Available in: Malayalam
Malayalam
2024
ഒച്ചയനക്കങ്ങളില്ലാത്ത പാര്‍ക്കില്‍, തണല്‍ മരങ്ങള്‍ക്ക് ചുവട്ടില്‍, കാറ്റ് കൊണ്ട് പുസ്തകം വായിക്കാന്‍ ആഗ്രഹമുണ്ടോ...? എങ്കില്‍ വരൂ തിരുവനന്തപുരം മ്യൂസിയം പാര്‍ക്കിലേക്ക്. എല്ലാ ശനിയാഴ്ചയലും രാവിലെ എട്ട് മുതല്‍ പതിനൊന്ന് വരെ മ്യൂസിയം പാര്‍ക്ക് ന്യൂജെന്‍ വായനശാലയായി മാറും. ആറ് മാസം മുമ്പ് മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്നാരംഭിച്ച 'ട്രിവാന്‍ഡ്രം റീഡ്സ്' ഇന്ന് വലിയ വായന കൂട്ടായ്മയായി വളര്‍ന്നുകഴിഞ്ഞു.
Audio Available in: Malayalam
ഒച്ചയനക്കങ്ങളില്ലാത്ത പാര്‍ക്കില്‍, തണല്‍ മരങ്ങള്‍ക്ക് ചുവട്ടില്‍, കാറ്റ് കൊണ്ട് പുസ്തകം വായിക്കാന്‍ ആഗ്രഹമുണ്ടോ...? എങ്കില്‍...
Audio Available in: Malayalam
For best experience download our app