ലോകത്ത് നിലവിലുള്ള ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടര്‍ പ്രപഞ്ചത്തിന്റെ ആയുഷ്കാലത്തോളം സമയമെുക്കുന്ന സമസ്യയ്ക്ക് അഞ്ചു...
Audio Available in: Malayalam
Malayalam
2024
ലോകത്ത് നിലവിലുള്ള ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടര്‍ പ്രപഞ്ചത്തിന്റെ ആയുഷ്കാലത്തോളം സമയമെുക്കുന്ന സമസ്യയ്ക്ക് അഞ്ചുമിനിറ്റില്‍ ഉത്തരം കാണും ഗൂഗിളിന്റെ വില്ലൊ ക്വാണ്ടം ചിപ്പ്. ആൽഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ ചിപ്പ് അവതരിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടതാണ് ഇത്. ശരിയെങ്കിൽ ലോക കമ്പ്യൂട്ടർ ക്രമം എന്നന്നേക്കുമായി മാറ്റുന്നതാണ് പുത്തൻ കണ്ടത്തിൽ. എന്താണ് ഗൂഗിൾ വില്ലോയുടെ പ്രസക്തി. ക്വാണ്ടം കമ്പ്യൂട്ടിംഗ് മേഖലയിൽ എന്ത് വിപ്ലവമാണ് വില്ലോ സൃഷ്ടിക്കാൻ പോകുന്നത്, നോക്കാം.
Audio Available in: Malayalam
ലോകത്ത് നിലവിലുള്ള ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടര്‍ പ്രപഞ്ചത്തിന്റെ ആയുഷ്കാലത്തോളം സമയമെുക്കുന്ന സമസ്യയ്ക്ക് അഞ്ചു...
Audio Available in: Malayalam
For best experience download our app