പൊലീസ് പരിശോധന കര്‍ശനമായി തുടരുമ്പോളും കൊച്ചിയില്‍ ലഹരി തലയ്ക്ക്പിടിച്ച് യുവാക്കളുടെ അതിക്രമങ്ങള്‍ തുടര്‍ക്കഥ. പൊലീസിനെ വെല്‍...
Audio Available in: Malayalam
Malayalam
2025
പൊലീസ് പരിശോധന കര്‍ശനമായി തുടരുമ്പോളും കൊച്ചിയില്‍ ലഹരി തലയ്ക്ക്പിടിച്ച് യുവാക്കളുടെ അതിക്രമങ്ങള്‍ തുടര്‍ക്കഥ. പൊലീസിനെ വെല്ലുവിളിച്ച് ബൈക്കില്‍ പാഞ്ഞ യുവാക്കളും ലഹരിമരുന്ന് വില്പനക്കാരും പൊലീസിന്റെ രാത്രി പരിശോധനയില്‍ കുടുങ്ങി. തൃപ്പൂണിത്തുറയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ മൂക്കിന്റെ പാലം ഇടിച്ചു തകര്‍ത്ത അഞ്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. അതേസമയം, ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ മരിച്ച ഷൈനി അനുഭവിച്ചിരുന്ന കടുത്ത മാനസിക സമ്മർദ്ദം തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്.ജോലി ഇല്ലാത്തതിന്റെ ആശങ്ക സുഹൃത്തിനോട് പങ്കുവെക്കുന്ന ഷൈനിയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.. കേസിൽ അറസ്റ്റിലായ ഷൈനിയുടെ ഭർത്താവ് നോബിയെ ഏറ്റുമാനൂർ കോടതി റിമാൻഡ് ചെയ്തു.
Audio Available in: Malayalam
പൊലീസ് പരിശോധന കര്‍ശനമായി തുടരുമ്പോളും കൊച്ചിയില്‍ ലഹരി തലയ്ക്ക്പിടിച്ച് യുവാക്കളുടെ അതിക്രമങ്ങള്‍ തുടര്‍ക്കഥ. പൊലീസിനെ വെല്‍...
Audio Available in: Malayalam
For best experience download our app