ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാന് ആര്‍ജി വയനാടന്‍ വീട്ടിലും ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സംശയം. വീട്ടിലെ മേശപ്പു...
Audio Available in: Malayalam
Malayalam
2025
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാന് ആര്‍ജി വയനാടന്‍ വീട്ടിലും ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സംശയം. വീട്ടിലെ മേശപ്പുറത്ത് ചാരത്തിനൊപ്പം കഞ്ചാവിന്റെ വിത്തുകളും തണ്ടും കണ്ടെത്തി. അലമാരയിലും കഞ്ചാവിന്റെ വിത്തുകളുണ്ടായിരുന്നു. വീടിന് പുറമെ പനമ്പിള്ളി നഗറിലെ മേക്കപ്പ് സ്റ്റുഡിയോയിലും എക്സൈസ് സിഐ പി. ശ്രീരാജിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കിലോയ്ക്ക് ഒരു കോടിയിലധികം വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് മേക്ക്പ്പ്മാന് കൈമാറിയവരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്താണ് ഹൈബ്രിഡ് കഞ്ചാവ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാനെ ഫെഫ്ക സസ്പെന്‍ഡ് ചെയ്തു
Audio Available in: Malayalam
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാന് ആര്‍ജി വയനാടന്‍ വീട്ടിലും ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സംശയം. വീട്ടിലെ മേശപ്പു...
Audio Available in: Malayalam
For best experience download our app