അടുത്ത കാലത്തായി യുവാക്കളുടേയും കൗമാരക്കാരുടെയും ഇടയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ വലിയ ആശങ്കയാണ് സമൂഹത്തില്‍ സൃഷ്ടി...
Audio Available in: Malayalam
Malayalam
2025
അടുത്ത കാലത്തായി യുവാക്കളുടേയും കൗമാരക്കാരുടെയും ഇടയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ വലിയ ആശങ്കയാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. ഇതിനു പിന്നിലുള്ള കാരണങ്ങള്‍ തേടുമ്പോള്‍ അടുത്തിടെ വന്ന വയലന്‍സ് ചിത്രങ്ങളെയാണ് മിക്കവരും പ്രതികൂട്ടില്‍ നിര്‍ത്തുന്നത്. സിനിമ ഒരു ജനപ്രിയ മാധ്യമമാണ്. കാഴ്ചക്കാരെ സ്വാധീനിക്കാനുള്ള വലിയ കഴിവ് സിനിമക്കുണ്ട്. എന്നാല്‍ സിനിമയിലെ വയലന്‍സ് മാത്രമാണോ കാഴ്ചക്കാരെ സ്വാധീനിക്കുന്നത്. മാര്‍ക്കോയിലെ വയലന്‍സിനും മുമ്പേ കേരളത്തിനകത്തും പുറത്തും പല ട്രെന്‍ഡുകളേയും മാറ്റിമറിച്ച സിനിമകളുണ്ടായിട്ടുണ്ട്.
Audio Available in: Malayalam
അടുത്ത കാലത്തായി യുവാക്കളുടേയും കൗമാരക്കാരുടെയും ഇടയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ വലിയ ആശങ്കയാണ് സമൂഹത്തില്‍ സൃഷ്ടി...
Audio Available in: Malayalam
For best experience download our app