കണ്ണട ഉപയോഗിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരു സ്റ്റൈൽ സിംബലിനപ്പുറം കാഴ്ച പരിമിതി അനുഭവിക്കുന്നവരാണ് കണ്ണട കൂടുത...
Audio Available in: Malayalam
Malayalam
2025
കണ്ണട ഉപയോഗിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരു സ്റ്റൈൽ സിംബലിനപ്പുറം കാഴ്ച പരിമിതി അനുഭവിക്കുന്നവരാണ് കണ്ണട കൂടുതലായും ഉപയോഗിക്കുന്നത്. അതിൽ തന്നെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത ഷോർട്ട് സൈറ്റ് അഥവാ മയോപ്പിയ ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത അളവിൽ വര്‍ധിക്കുകയാണ്. വിദഗ്ധർ ഇതിനെ മയോപ്പിയ പാന്റമിക് എന്നുപോലും വിളിച്ചു തുടങ്ങിയിരിക്കുന്നു. നമ്മുടെ ജീവിതശൈലി കണ്ണിന്റെ ഘടനയിൽ അടക്കം ഉണ്ടാക്കുന്ന മാറ്റവും, അത് പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുന്നതും എങ്ങനെ.
Audio Available in: Malayalam
കണ്ണട ഉപയോഗിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരു സ്റ്റൈൽ സിംബലിനപ്പുറം കാഴ്ച പരിമിതി അനുഭവിക്കുന്നവരാണ് കണ്ണട കൂടുത...
Audio Available in: Malayalam
For best experience download our app