അക്രമികളില്‍ നിന്ന് ആളുകളെ രക്ഷിക്കേണ്ടവരാണ് പൊലീസ്. ജനത്തിന്റെ സംരക്ഷകര്‍. മൃദു ഭാവേ ദൃഢ കൃത്യേ. അത് മറന്ന പൊലീസിന്റെ പ്രവ...
Audio Available in: Malayalam
Malayalam
2025
അക്രമികളില്‍ നിന്ന് ആളുകളെ രക്ഷിക്കേണ്ടവരാണ് പൊലീസ്. ജനത്തിന്റെ സംരക്ഷകര്‍. മൃദു ഭാവേ ദൃഢ കൃത്യേ. അത് മറന്ന പൊലീസിന്റെ പ്രവര്‍ത്തിക്കാണ് കഴിഞ്ഞ രാത്രി പത്തനംതിട്ട സാക്ഷിയായത്. വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവിൻ്റെ നേതൃത്വത്തിൽ ജീപ്പ് നിർത്തി ചാടിയിറങ്ങിയ സംഘം റോഡിന് സമീപം നിന്നവരെ യാതൊരു ഒരു പ്രകോപനവും ഇല്ലാതെ തലങ്ങും വിലങ്ങും അടിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശി സിത്താര, ഭർത്താവ് ശ്രീജിത്ത്, സഹോദരൻ ശ്രീജിത്ത് എന്നിവർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. വിഡിയോ കാണാം.
Audio Available in: Malayalam
അക്രമികളില്‍ നിന്ന് ആളുകളെ രക്ഷിക്കേണ്ടവരാണ് പൊലീസ്. ജനത്തിന്റെ സംരക്ഷകര്‍. മൃദു ഭാവേ ദൃഢ കൃത്യേ. അത് മറന്ന പൊലീസിന്റെ പ്രവ...
Audio Available in: Malayalam
For best experience download our app