സോഷ്യല്‍ ലോകത്തെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുകയാണ് അവഞ്ചേഴ്സിലെ ഹല്‍ക്കും താനോസും. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും...
Audio Available in: Malayalam
Malayalam
2025
സോഷ്യല്‍ ലോകത്തെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുകയാണ് അവഞ്ചേഴ്സിലെ ഹല്‍ക്കും താനോസും. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന തുടരും എന്ന ചിത്രത്തിലെ ഗാനവും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതാണ്. 2 മില്യണിലധികം കാഴ്ച്ചക്കാരാണ് വിഡിയോ ഇതിനോടകം കണ്ടത്. ഡിജിറ്റല്‍ ലോകത്തെ കാഴ്ച്ചകള്‍ കാണാം.
Audio Available in: Malayalam
സോഷ്യല്‍ ലോകത്തെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുകയാണ് അവഞ്ചേഴ്സിലെ ഹല്‍ക്കും താനോസും. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും...
Audio Available in: Malayalam
For best experience download our app