പുണ്യ റമസാനായി ഒരുങ്ങി ഗൾഫ്. മിക്കയിടങ്ങളിലും ഇഫ്താർ ടെന്റുകൾ ഉയർന്നു. ഓഫിസ് സമയങ്ങളിൽ ക്രമീകരണം വരുത്തി ഗൾഫ് രാജ്യങ്ങൾ. പാർക...
Audio Available in: Malayalam
Malayalam
2025
പുണ്യ റമസാനായി ഒരുങ്ങി ഗൾഫ്. മിക്കയിടങ്ങളിലും ഇഫ്താർ ടെന്റുകൾ ഉയർന്നു. ഓഫിസ് സമയങ്ങളിൽ ക്രമീകരണം വരുത്തി ഗൾഫ് രാജ്യങ്ങൾ. പാർക്കിങ്ങ് , സാലിക് , മെട്രോ സമയങ്ങളിൽ മാറ്റം വരുത്തി യുഎഇയിലെ എമിറേറ്റുകൾ. മനസും ശരീരവും ദൈവത്തിൽ അർപ്പിച്ചു ആത്മസംയമനത്തിന്റെ പാതയിലേക്ക് കടക്കുകയാണ് റമസാൻ മാസത്തിൽ ഓരോ വിശ്വാസിയും. ജീവിതത്തില്‍ വിശുദ്ധി കൈവരിക്കാന്‍ വിശ്വാസികളെ ക്ഷണിക്കുകയാണ് ഓരോ റമസാനും. ഇസ്്ലാംമത വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളില്‍ നാലാമത്തേതാണ് ഹിജ്റ വര്‍ഷത്തിലെ ഒന്‍പതാം മാസമായ റമസാനിലെ വ്രതാനുഷ്ഠാനം.
Audio Available in: Malayalam
പുണ്യ റമസാനായി ഒരുങ്ങി ഗൾഫ്. മിക്കയിടങ്ങളിലും ഇഫ്താർ ടെന്റുകൾ ഉയർന്നു. ഓഫിസ് സമയങ്ങളിൽ ക്രമീകരണം വരുത്തി ഗൾഫ് രാജ്യങ്ങൾ. പാർക...
Audio Available in: Malayalam
For best experience download our app