ക്രിക്കറ്റ് ബാറ്റുകൾ ചെത്തിമിനുക്കി വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കുന്ന ഒരു കൊച്ചിക്കാരനുണ്ട്. 21ആം വയസിൽ തുടങ്ങിയ സംരംഭം...
Audio Available in: Malayalam
Malayalam
2025
ക്രിക്കറ്റ് ബാറ്റുകൾ ചെത്തിമിനുക്കി വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കുന്ന ഒരു കൊച്ചിക്കാരനുണ്ട്. 21ആം വയസിൽ തുടങ്ങിയ സംരംഭം വൻ വിജയമായതിൻ്റെ സന്തോഷത്തിലാണ് പി എസ് അബ്ബാസ്. സമൂഹമാധ്യമങ്ങളിലും വൈറലാണ് അബ്ബാസിൻ്റെ ബാറ്റ് കച്ചവടം.
Audio Available in: Malayalam
ക്രിക്കറ്റ് ബാറ്റുകൾ ചെത്തിമിനുക്കി വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയക്കുന്ന ഒരു കൊച്ചിക്കാരനുണ്ട്. 21ആം വയസിൽ തുടങ്ങിയ സംരംഭം...
Audio Available in: Malayalam
For best experience download our app