പാണക്കാട് മുഈനലി തങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചെന്ന് പരാതി. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടുപോയാല്‍ വീല്ചെറിലാകുമെന്ന്...
Audio Available in: Malayalam
Malayalam
2024
പാണക്കാട് മുഈനലി തങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചെന്ന് പരാതി. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടുപോയാല്‍ വീല്ചെറിലാകുമെന്ന് ശബ്ദസന്ദേശം. ലീഗ് പ്രവര്ത്തകന് റാഫി പുതിയകടവാണ് സന്ദേശം അയച്ചതെന്ന് മുഈനലി തങ്ങള്‍. മലപ്പുറം പൊലീസില്‍ പരാതി നല്കി.
Audio Available in: Malayalam
പാണക്കാട് മുഈനലി തങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചെന്ന് പരാതി. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടുപോയാല്‍ വീല്ചെറിലാകുമെന്ന്...
Audio Available in: Malayalam
For best experience download our app