മുണ്ടകൈ ഉരുള്‍പൊട്ടലിനിടെ രക്ഷാ പ്രവര്‍ത്തകര്‍ അല്‍ഭുതകരമായി പുറത്തെത്തിച്ച ഒരു പതിമൂന്നുകാരനെ ഓര്‍മയില്ലേ. മണ്ണില്‍ പൂണ്ടു പ...
Audio Available in: Malayalam
Malayalam
2025
മുണ്ടകൈ ഉരുള്‍പൊട്ടലിനിടെ രക്ഷാ പ്രവര്‍ത്തകര്‍ അല്‍ഭുതകരമായി പുറത്തെത്തിച്ച ഒരു പതിമൂന്നുകാരനെ ഓര്‍മയില്ലേ. മണ്ണില്‍ പൂണ്ടു പോയ വിദ്യാര്‍ഥിയെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് അന്ന് പുറത്തെത്തിച്ചത്. വെള്ളാര്‍മല സ്കൂളിലെ ആ എട്ടാം ക്ലാസുകാരന് അമല്‍ജിത്തും ഇത്തവണ സംസ്ഥാന കലോല്സവത്തിനെത്തുന്നുണ്ട്. ജില്ലാ കലോല്‍സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അമല്‍ജിത്തിനും സംഘത്തിനും ഹൈസ്കൂള്‍ വിഭാഗം നാടകത്തില്‍ കപ്പടിക്കുമെന്നാണ് പ്രതീക്ഷ.
Audio Available in: Malayalam
മുണ്ടകൈ ഉരുള്‍പൊട്ടലിനിടെ രക്ഷാ പ്രവര്‍ത്തകര്‍ അല്‍ഭുതകരമായി പുറത്തെത്തിച്ച ഒരു പതിമൂന്നുകാരനെ ഓര്‍മയില്ലേ. മണ്ണില്‍ പൂണ്ടു പ...
Audio Available in: Malayalam
For best experience download our app