ശശി തരൂര്‍ ഒരക്ഷരം പോലും തിരുത്തിയില്ല, രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നും അദ്ദേഹം വാദങ്ങളെല്ലാം ആവര്‍ത്ത...
Audio Available in: Malayalam
Malayalam
2025
ശശി തരൂര്‍ ഒരക്ഷരം പോലും തിരുത്തിയില്ല, രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നും അദ്ദേഹം വാദങ്ങളെല്ലാം ആവര്‍ത്തിച്ചു. ഈ വിവാദം സത്യത്തില്‍ നല്ലതാണെന്നും വാദിച്ചു. രമേശ് ചെന്നിത്തല വിമര്‍ശനം തുടരുന്നുണ്ടെങ്കിലും KPCC അധ്യക്ഷന്‍ ഇന്ന് തരൂരിനൊപ്പമെന്നു പരസ്യമായി പ്രഖ്യാപിച്ചു. വിഡിയോ കാണാം.
Audio Available in: Malayalam
ശശി തരൂര്‍ ഒരക്ഷരം പോലും തിരുത്തിയില്ല, രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നും അദ്ദേഹം വാദങ്ങളെല്ലാം ആവര്‍ത്ത...
Audio Available in: Malayalam
For best experience download our app