നടന്‍ സെയ്ഫ് അലി ഖാന് മുംബൈയിലെ വീടിനുള്ളില്‍വച്ച് കുത്തേറ്റു. മോഷണശ്രമത്തിനിടെ കുത്തേറ്റതായാണ് പ്രാഥമിക വിവരം. ആറ് മുറിവുകള...
Audio Available in: Malayalam
Malayalam
2025
നടന്‍ സെയ്ഫ് അലി ഖാന് മുംബൈയിലെ വീടിനുള്ളില്‍വച്ച് കുത്തേറ്റു. മോഷണശ്രമത്തിനിടെ കുത്തേറ്റതായാണ് പ്രാഥമിക വിവരം. ആറ് മുറിവുകളില്‍ രണ്ടെണ്ണം ഗുരുതരമാണ്. മുംബൈ ലീലാവതി ആശുപത്രിയില്‍ സെയ്ഫ് അലി ഖാനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
Audio Available in: Malayalam
നടന്‍ സെയ്ഫ് അലി ഖാന് മുംബൈയിലെ വീടിനുള്ളില്‍വച്ച് കുത്തേറ്റു. മോഷണശ്രമത്തിനിടെ കുത്തേറ്റതായാണ് പ്രാഥമിക വിവരം. ആറ് മുറിവുകള...
Audio Available in: Malayalam
For best experience download our app