ആധുനിക സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തുന്ന വിധത്തിൽ സ്കൂൾ കലോത്സവത്തെ പരിഷ്കരിക്കണമെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ...
Audio Available in: Malayalam
Malayalam
2025
ആധുനിക സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തുന്ന വിധത്തിൽ സ്കൂൾ കലോത്സവത്തെ പരിഷ്കരിക്കണമെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ. ആനിമേഷൻ മത്സരം ഉൾപ്പെടെ ഇനങ്ങളിൽ ഉൾപ്പെടുത്തണമെന്നും കലോത്സവത്തെ കൂടുതൽ ജനകീയമാക്കാൻ ഇത് ഉപകരിക്കുമെന്നും ഡോ.ദിവ്യ മനോരമ ന്യൂസിനോട് പറഞ്ഞു. ദിവ്യയുടെയും മകൻ മൽഹാറിന്റെയും കലോത്സവ വിശേഷങ്ങള്‍.
Audio Available in: Malayalam
ആധുനിക സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തുന്ന വിധത്തിൽ സ്കൂൾ കലോത്സവത്തെ പരിഷ്കരിക്കണമെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ...
Audio Available in: Malayalam
For best experience download our app