പഞ്ചാരക്കൊല്ലി കടുവയുടെ വയറ്റിൽ നിന്ന് രാധയുടെ തലയോട്ടിയും മുടിയും കമ്മലും കണ്ടെത്തിയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ്.ജി.ക...
Audio Available in: Malayalam
Malayalam
2025
പഞ്ചാരക്കൊല്ലി കടുവയുടെ വയറ്റിൽ നിന്ന് രാധയുടെ തലയോട്ടിയും മുടിയും കമ്മലും കണ്ടെത്തിയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ്.ജി.കൃഷ്ണൻ. കടുവയുടെ പോസ്റ്റ്മോർട്ടത്തിനുശേഷം പ്രതികരിക്കുകയായിരുന്നു വനം മേധാവി. അതേ സമയം വയനാട്ടില്‍ വന്യജീവി ആക്രമണം തടയാൻ ജനകീയ തിരച്ചില്‍ നടത്തുമെന്ന് വനംമന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു.
Audio Available in: Malayalam
പഞ്ചാരക്കൊല്ലി കടുവയുടെ വയറ്റിൽ നിന്ന് രാധയുടെ തലയോട്ടിയും മുടിയും കമ്മലും കണ്ടെത്തിയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ്.ജി.ക...
Audio Available in: Malayalam
For best experience download our app