ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി, പണിമുടക്കി സമരം ചെയ്തു. യുഡിഎഫ് അന...
Audio Available in: Malayalam
Malayalam
2025
ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി, പണിമുടക്കി സമരം ചെയ്തു. യുഡിഎഫ് അനുകൂല സംഘടനകള്‍ക്കൊപ്പം, ഭരണകക്ഷിയായ CPI അനുകൂല സംഘടനയായ ജോയ്ന്റ് കൗണ്‍സില്‍ വരെ സമരത്തിനിറങ്ങി. ‘ഭരണം മാറുമ്പോള്‍ സ്വഭാവം മാറരുത്' എന്നായിരുന്നു സിപിഐ സര്‍വീസ് സംഘടന ഉയര്‍ത്തിയ മുദ്രാവാക്യം. കണ്ണൂരില്‍ അന്തരിച്ച ADM നവീന്‍ ബാബുവിന്റെ ഭാര്യയടക്കം സമരത്തിന്റെ ഭാഗമായി.എന്തുകൊണ്ട് ആ സമരത്തെ 'കെണിയില്‍ വീഴലെന്ന് ’ സിപിഎം നേതാക്കള്‍ ചാപ്പയടിക്കുന്നു ?
Audio Available in: Malayalam
ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി, പണിമുടക്കി സമരം ചെയ്തു. യുഡിഎഫ് അന...
Audio Available in: Malayalam
For best experience download our app