പാര്‍ട്ടിയിലെ തെറ്റുകള്‍ തിരുത്താനുള്ള കൊല്‍ക്കത്ത പാലക്കാട് പ്ലീനങ്ങളുടെ ലക്ഷ്യം ഫലം കണ്ടില്ലെന്ന് സി.പി.എം സംസ്ഥാന സമ്മേളന...
Audio Available in: Malayalam
Malayalam
2025
പാര്‍ട്ടിയിലെ തെറ്റുകള്‍ തിരുത്താനുള്ള കൊല്‍ക്കത്ത പാലക്കാട് പ്ലീനങ്ങളുടെ ലക്ഷ്യം ഫലം കണ്ടില്ലെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം.സംസ്ഥാന നേത്യത്വം ഇടപെട്ടിട്ടും സഹകരണ മേഖലയിലെ തെറ്റായ പ്രവണതകള്‍ തടയാനായില്ല. സഹകരണ മേഖലയില്‍ നടക്കുന്ന കൊള്ള തടയാന്‍ കൃത്യമായ മാര്‍ഗരേഖ വേണമെന്ന് സംസ്ഥാന സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിയുടെ കൃത്യമായ കണക്കുകള്‍ വേണമെന്നും ഇ.ഡി. അന്വേഷണ സാധ്യതകള്‍ തള്ളിക്കളയനാവില്ലെന്നും സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Audio Available in: Malayalam
പാര്‍ട്ടിയിലെ തെറ്റുകള്‍ തിരുത്താനുള്ള കൊല്‍ക്കത്ത പാലക്കാട് പ്ലീനങ്ങളുടെ ലക്ഷ്യം ഫലം കണ്ടില്ലെന്ന് സി.പി.എം സംസ്ഥാന സമ്മേളന...
Audio Available in: Malayalam
For best experience download our app