താമരശ്ശേരി ഷഹബാസ് വധക്കേസില്‍ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥികൂടി പിടിയില്‍. കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ ...
Audio Available in: Malayalam
Malayalam
2025
താമരശ്ശേരി ഷഹബാസ് വധക്കേസില്‍ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥികൂടി പിടിയില്‍. കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ മുതിർന്നവർക്ക് പങ്കുണ്ടെന്ന ഷഹബാസിന്റെ കുടുംബത്തിന്റെ വാദം പൊലീസ് തള്ളി. ഡിജിറ്റൽ തെളിവുകളുടെ പരിശോധന അവസാനഘട്ടത്തിൽ എത്തിയപ്പോൾ മുതിർന്നവരുടെ പങ്കിനുള്ള തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. സംഘർഷം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും വിദ്യാർഥികൾ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
Audio Available in: Malayalam
താമരശ്ശേരി ഷഹബാസ് വധക്കേസില്‍ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥികൂടി പിടിയില്‍. കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ ...
Audio Available in: Malayalam
For best experience download our app