സംസ്ഥാനത്തെ PSC ചെയര്മാന്, നിലവില്‍ ശമ്പളവും അലവന്‍സും ആനൂകൂല്യങ്ങളും അടക്കം ഒരു മാസം പറ്റുന്നത് 2 ലക്ഷത്തിലേറെയാണ്. ഇതിനി ...
Audio Available in: Malayalam
Malayalam
2025
സംസ്ഥാനത്തെ PSC ചെയര്മാന്, നിലവില്‍ ശമ്പളവും അലവന്‍സും ആനൂകൂല്യങ്ങളും അടക്കം ഒരു മാസം പറ്റുന്നത് 2 ലക്ഷത്തിലേറെയാണ്. ഇതിനി 4 ലക്ഷത്തിലധികമാകും, 19 PSC അംഗങ്ങള്‍ക്ക് ഇനി 3, 80,000 രൂപയും കയ്യില്‍ കിട്ടും വിധം വാരിക്കോരി ശമ്പള വര്‍ധന. സര്‍ക്കാര്‍ ഈ തീരുമാനം കൈ കൊണ്ട സെക്രട്ടറിയേറ്റിന്റെ വാതില്ക്കല് ആശാവര്‍ക്കര്‍മാര്‍ സമരമിരിക്കുന്നുണ്ട്.
Audio Available in: Malayalam
സംസ്ഥാനത്തെ PSC ചെയര്മാന്, നിലവില്‍ ശമ്പളവും അലവന്‍സും ആനൂകൂല്യങ്ങളും അടക്കം ഒരു മാസം പറ്റുന്നത് 2 ലക്ഷത്തിലേറെയാണ്. ഇതിനി ...
Audio Available in: Malayalam
For best experience download our app