ഇന്ത്യയുടെ കൃത്യം മധ്യഭാഗം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ചിലപ്പോള്‍ കടുപ്പമാകും. എന്നാല്‍ മഹാരാഷ്ട്രയിലെ നാഗ്‍പുരില്‍ എത്തിയാല...
Audio Available in: Malayalam
Malayalam
2025
ഇന്ത്യയുടെ കൃത്യം മധ്യഭാഗം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ചിലപ്പോള്‍ കടുപ്പമാകും. എന്നാല്‍ മഹാരാഷ്ട്രയിലെ നാഗ്‍പുരില്‍ എത്തിയാല്‍ അതിന് ഉത്തരമുണ്ട്. അവിടെയാണ് രാജ്യത്തിന്റെ കൃത്യം നടുഭാഗം അടയാളപ്പെടുത്തിയ സീറോ മൈല്‍ സ്റ്റോണ്‍ ഉള്ളത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ സ്തൂപത്തിന്റെ വിശേഷങ്ങള്‍ കാണാം.
Audio Available in: Malayalam
ഇന്ത്യയുടെ കൃത്യം മധ്യഭാഗം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ചിലപ്പോള്‍ കടുപ്പമാകും. എന്നാല്‍ മഹാരാഷ്ട്രയിലെ നാഗ്‍പുരില്‍ എത്തിയാല...
Audio Available in: Malayalam
For best experience download our app