ഒഡീഷ സ്വദേശി ചന്തു നായിക്ക് കേരളത്തിൽ എത്തിയത് നടൻ മോഹൻലാലിനോടൊപ്പം അഭിനയിക്കണമെന്ന സ്വപ്നവുമായാണ്. അതിനുശേഷം മാത്രമേ നാട്ടില...
Audio Available in: Malayalam
Malayalam
2025
ഒഡീഷ സ്വദേശി ചന്തു നായിക്ക് കേരളത്തിൽ എത്തിയത് നടൻ മോഹൻലാലിനോടൊപ്പം അഭിനയിക്കണമെന്ന സ്വപ്നവുമായാണ്. അതിനുശേഷം മാത്രമേ നാട്ടിലേക്ക് മടങ്ങുകയുള്ളൂ എന്ന ശപഥവും എടുത്തു. നാലു വർഷങ്ങൾക്കിപ്പുറം വീട്ടിലേക്ക് പോവാൻ ഒരുങ്ങുകയാണ് ചന്തു. ചന്തുവിന്റെ ആ സ്വപ്നവും സഫലമായിക്കഴിഞ്ഞു.
Audio Available in: Malayalam
ഒഡീഷ സ്വദേശി ചന്തു നായിക്ക് കേരളത്തിൽ എത്തിയത് നടൻ മോഹൻലാലിനോടൊപ്പം അഭിനയിക്കണമെന്ന സ്വപ്നവുമായാണ്. അതിനുശേഷം മാത്രമേ നാട്ടില...
Audio Available in: Malayalam
For best experience download our app