കല്ലറ തുറന്ന് പരിശോധിച്ചിട്ടും നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിലെ ദുരൂഹത മാറിയിട്ടില്ല. പുറമേക്ക് കാണാവുന്ന മുറിവുകളൊന്ന...
Audio Available in: Malayalam
Malayalam
2025
കല്ലറ തുറന്ന് പരിശോധിച്ചിട്ടും നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിലെ ദുരൂഹത മാറിയിട്ടില്ല. പുറമേക്ക് കാണാവുന്ന മുറിവുകളൊന്നും മരണകാരണമായി ഇന്നത്തെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയില്ല. എങ്കിലും മരണ കാരണം എന്താണെന്ന് കണ്ടെത്തൽ മൂന്നു പരിശോധന ഫലങ്ങൾ കൂടി നിർണായകമാണ്. സമാധി സ്ഥലത്ത് ശ്വാസം മുട്ടലോ ഹൃദയാഘാതവുമുണ്ടായിട്ടുണ്ടോ. തലയിൽ കണ്ട കരുവാളിച്ച പാടുകൾ പരുക്കാണോ? വിഷാംശം ഉണ്ടോ എന്ന് കണ്ടെത്താൻ അന്തരിക അവയവങ്ങളുടെ രാസ പരിശോധനാഫലവും വരണം. അപ്പോള്‍ അസ്വാഭാവികത നീങ്ങിയോ എന്നറിയാന്‍ ഇനിയും വ്യക്തമാകാന്‍ ഏറെയുണ്ടെന്ന് ചുരുക്കം. നോക്കാം ടോക്കിങ് പോയിന്റ് .
Audio Available in: Malayalam
കല്ലറ തുറന്ന് പരിശോധിച്ചിട്ടും നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിലെ ദുരൂഹത മാറിയിട്ടില്ല. പുറമേക്ക് കാണാവുന്ന മുറിവുകളൊന്ന...
Audio Available in: Malayalam
For best experience download our app