കൊല, കൊല്ലാക്കൊല; മധു, മാതന്... മാറാത്ത മനോനിലയോ? | Talking Point
Malayalam
2024
കണ്ണില്ലാ ക്രൂരതകളുടെ എണ്ണം പെരുകുന്നോ കേരളത്തില്‍ ? വെറുതെ നടക്കുന്നവനും തര്‍ക്കം പരിഹരിക്കാന്‍ ഇടുെടന്നവനും.. ആരുമാകട്ടെ, ഒന്നു പറഞ്ഞ് രാണ്ടാമത് കുത്തിമലര്ത്തുകയോ കഴുത്തറുക്കുകയോ അടിച്ചുതീര്ക്കുകയോ ചെയ്യുന്ന മനോനില പടരുന്നുണ്ടോ ? ഇന്ന് രണ്ട് സംഭവങ്ങള്‍.. 1) പത്തനംതിട്ട റാന്നി മന്ദമരുതിയിൽ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയതിനെ തുടർന്നുള്ള പക മൂലം യുവാവിനെ കാറിടിച്ചു കൊന്നു, ഇടിച്ചിട്ട ശേഷം കാര്‍ കയറ്റി ഇറക്കി, വാരിയെല്ല് തകര്‍ന്നും കാലൊടിഞ്ഞും തലയ്ക്ക് പരുക്കേറ്റും മരണം. നാലുപേര്‍ അറസ്റ്റില്‍ 2). വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ അരകിലോമീറ്ററോളം കാറിൽ വലിച്ചിഴച്ചു കൊടും ക്രൂരത, പാലക്കാട്ടെ മധുവിനെ ഓര്‍മയില്ലേ.. കൈകള്‍ കൂട്ടി കെട്ടപ്പെട്ട നിലയില്‍, മരണമുനമ്പിലെ ആ നിസഹായ നില്പ് നമ്മള് മറന്നിട്ടില്ല. അവിടെ ആള്‍ക്കൂട്ടം പുറത്തെടുത്ത അതേ വെറിയുടെ ആവര്‍ത്തനമോ വയനാട്ടില്‍ മാതനും നേരിട്ടത് ? എങ്കിലീ ആവര്‍ത്തനങ്ങള്‍ക്ക്, ആരാണ് ഉത്തരവാദി ?–
Audio Available in: Malayalam
കണ്ണില്ലാ ക്രൂരതകളുടെ എണ്ണം പെരുകുന്നോ കേരളത്തില്‍ ? വെറുതെ നടക്കുന്നവനും തര്‍ക്കം പരിഹരിക്കാന്‍ ഇടുെടന്നവനും.. ആരുമാകട്ടെ, ഒ...
Audio Available in: Malayalam