നവകേരളസദസിനെതിരെ പ്രതിഷേധിച്ചവരെ ആക്രമിച്ച മറ്റ് കേസുകളിലും അട്ടിമറി നീക്കവുമായി പൊലീസ്. തിരുവനന്തപുരം കാട്ടാക്കടയില്‍ മുഖ്യമ...
Audio Available in: Malayalam
Malayalam
2024
നവകേരളസദസിനെതിരെ പ്രതിഷേധിച്ചവരെ ആക്രമിച്ച മറ്റ് കേസുകളിലും അട്ടിമറി നീക്കവുമായി പൊലീസ്. തിരുവനന്തപുരം കാട്ടാക്കടയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ കാലില്‍ പൊലീസ് വാഹനം കയറ്റിയ പൊലീസ് ഡ്രൈവര്‍ക്ക് സംരക്ഷണം. പൊലീസ് വാഹനം തിരിച്ചറിഞ്ഞെങ്കിലും ഡ്രൈവറാരാണെന്ന് അറിയില്ലെന്ന വിചിത്രന്യായം പറഞ്ഞാണ് തുടര്‍നടപടി ഒഴിവാക്കുന്നത്. പൊലീസ് വാഹനം കയറി കാല് ഒടിഞ്ഞ ആന്‍സലദാസ് ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണ്.
Audio Available in: Malayalam
നവകേരളസദസിനെതിരെ പ്രതിഷേധിച്ചവരെ ആക്രമിച്ച മറ്റ് കേസുകളിലും അട്ടിമറി നീക്കവുമായി പൊലീസ്. തിരുവനന്തപുരം കാട്ടാക്കടയില്‍ മുഖ്യമ...
Audio Available in: Malayalam
For best experience download our app