കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശശിതരൂര്‍ എംപി. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃത്വദാരിദ്ര്യമെന്ന് പ്രതികരണ...
Audio Available in: Malayalam
Malayalam
2025
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശശിതരൂര്‍ എംപി. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃത്വദാരിദ്ര്യമെന്ന് പ്രതികരണം. ഒരു പ്രധാന നേതാവിന്റെ അഭാവം കേരളത്തിലുണ്ട്. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മൂന്നാംതവണയും പ്രതിപക്ഷത്തിരിക്കുമെന്നും തരൂര്‍.
Audio Available in: Malayalam
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശശിതരൂര്‍ എംപി. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃത്വദാരിദ്ര്യമെന്ന് പ്രതികരണ...
Audio Available in: Malayalam
For best experience download our app