കേരള ഹൗസിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന്‍റെ യാത്രാബത്ത വര്‍ധിപ്പിക്കാന്‍ നീക്കം. വാര്‍ഷിക യാത്രാബത്ത അഞ്ചുലക്ഷത്തില്‍നിന്...
Audio Available in: Malayalam
Malayalam
2025
കേരള ഹൗസിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന്‍റെ യാത്രാബത്ത വര്‍ധിപ്പിക്കാന്‍ നീക്കം. വാര്‍ഷിക യാത്രാബത്ത അഞ്ചുലക്ഷത്തില്‍നിന്ന് 11.31 ലക്ഷമാക്കാനുള്ള ശുപാര്‍ശ സബ്ജക്ട് കമ്മിറ്റിയില്‍. പൊതുഭരണവകുപ്പിന്റെ ശുപാര്‍ശയില്‍ ഇനി തീരുമാനമെടുക്കേണ്ടത് ധനവകുപ്പ്.
Audio Available in: Malayalam
കേരള ഹൗസിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന്‍റെ യാത്രാബത്ത വര്‍ധിപ്പിക്കാന്‍ നീക്കം. വാര്‍ഷിക യാത്രാബത്ത അഞ്ചുലക്ഷത്തില്‍നിന്...
Audio Available in: Malayalam
For best experience download our app