ക്യാംപസുകളിലെയും കളിയിടങ്ങളിലെയും തമ്മില്ത്തല്ലുകള്ക്കപ്പുറം, കുട്ടിക്കളിയല്ലാതായി മാറുന്ന ആക്രമണങ്ങള്‍. മകനായാലും മകളായാലു...
Audio Available in: Malayalam
Malayalam
2025
ക്യാംപസുകളിലെയും കളിയിടങ്ങളിലെയും തമ്മില്ത്തല്ലുകള്ക്കപ്പുറം, കുട്ടിക്കളിയല്ലാതായി മാറുന്ന ആക്രമണങ്ങള്‍. മകനായാലും മകളായാലും, ചെയ്യുന്നതല്ലാം തിരുത്താതെ ന്യായീകരിച്ച് നിസാരവല്‍കരിക്കുന്ന മാതാപിതാക്കള്‍, നിയമപരമായ ബാധ്യതയുണ്ടെങ്കിലും സ്ഥാപനത്തിന്റെ കെട്ടിവീര്പ്പിച്ച് നിര്‍ത്തിയിരിക്കുന്ന അഭിമാനം പൊട്ടിത്തകരാതിരിക്കാന് തെറ്റുകള്‍ മൂടിവയ്ക്കുന്ന അധികൃതര്‍, പരാതികളെ അര്‍ഹിക്കുന്ന ഗൗരവത്തിലെടുക്കാത്ത പൊലീസ്...... സ്കൂള്‍, ക്യാംപസ് അതിക്രമങ്ങള്‍ അതിരില്ലാതെ പെരുകുന്നു. ജീവനും ജീവിതവും നഷ്ടപ്പെടുന്ന കുറേയധികം മക്കള്‍......... അടിയേറ്റ് തലയോട് തകര്‍ന്ന് മരണത്തിന് കീഴടങ്ങിയ മുഹമ്മദ് ഷഹബാസ്, ഒടുവിലത്തെ ഇരയാകുമോ?
Audio Available in: Malayalam
ക്യാംപസുകളിലെയും കളിയിടങ്ങളിലെയും തമ്മില്ത്തല്ലുകള്ക്കപ്പുറം, കുട്ടിക്കളിയല്ലാതായി മാറുന്ന ആക്രമണങ്ങള്‍. മകനായാലും മകളായാലു...
Audio Available in: Malayalam
For best experience download our app