ലഹരിമരുന്ന് അക്രമങ്ങളും കൊലപാതകങ്ങളും ഒന്നിച്ച് നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയം ചര്‍ച്ചചെയ്യാന്‍ വിശാല ആലോ...
Audio Available in: Malayalam
Malayalam
2025
ലഹരിമരുന്ന് അക്രമങ്ങളും കൊലപാതകങ്ങളും ഒന്നിച്ച് നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയം ചര്‍ച്ചചെയ്യാന്‍ വിശാല ആലോചനായോഗം വിളിക്കുമെന്നും പ്രഖ്യാപനം.താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസിലെ പ്രതികളായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാര്‍ഥി, യുവജന സംഘടനകളുടെ സമരപരമ്പരയില്‍ സംഘര്‍ഷം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഈ നാടിന്റെ പ്രശ്നമെന്താണ്?
Audio Available in: Malayalam
ലഹരിമരുന്ന് അക്രമങ്ങളും കൊലപാതകങ്ങളും ഒന്നിച്ച് നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയം ചര്‍ച്ചചെയ്യാന്‍ വിശാല ആലോ...
Audio Available in: Malayalam
For best experience download our app