നല്ല വൈകുന്നേരങ്ങളും, ഗ്രാമീണകളിയിടങ്ങളും ഇല്ലാതായത് നമ്മുടെ കൗമാരങ്ങളെ കാര്യമായി ബാധിച്ചെന്ന് പഠനങ്ങൾ. കില്ലർ ഗെയിമുകൾക്കും,...
Audio Available in: Malayalam
Malayalam
2025
നല്ല വൈകുന്നേരങ്ങളും, ഗ്രാമീണകളിയിടങ്ങളും ഇല്ലാതായത് നമ്മുടെ കൗമാരങ്ങളെ കാര്യമായി ബാധിച്ചെന്ന് പഠനങ്ങൾ. കില്ലർ ഗെയിമുകൾക്കും, രാസലഹരിക്കും, അക്രമ മനോഭാവത്തിനും അടിപ്പെടാതെ കൗമാരങ്ങളെ നേർവഴിക്കു കൊണ്ടുവരാൻ ഒരു പരിധിവരെ കായിക മേഖലയ്ക്കു കഴിയുമെന്ന് മനശാസ്ത്ര വിദഗ്ധർ. ഇതിനായി കായിക വിദ്യാഭ്യാസം സർക്കാർ ശക്തിപ്പെടുത്തണമെന്ന് മുൻ കായികപ്രതിഭകളും ആവശ്യപ്പെടുന്നു.
Audio Available in: Malayalam
നല്ല വൈകുന്നേരങ്ങളും, ഗ്രാമീണകളിയിടങ്ങളും ഇല്ലാതായത് നമ്മുടെ കൗമാരങ്ങളെ കാര്യമായി ബാധിച്ചെന്ന് പഠനങ്ങൾ. കില്ലർ ഗെയിമുകൾക്കും,...
Audio Available in: Malayalam
For best experience download our app