കോവളം തീരത്തെ അപൂര്‍വ്വ പവിഴപ്പുറ്റുകള്‍ സര്‍വനാശത്തിലേക്ക്. കടലില്‍ വലിച്ചെറിയുന്ന നൈലോണ്‍ വലകളുള്പ്പെടെയുള്ള മാലിന്യങ്ങള്‍...
Audio Available in: Malayalam
Malayalam
2025
കോവളം തീരത്തെ അപൂര്‍വ്വ പവിഴപ്പുറ്റുകള്‍ സര്‍വനാശത്തിലേക്ക്. കടലില്‍ വലിച്ചെറിയുന്ന നൈലോണ്‍ വലകളുള്പ്പെടെയുള്ള മാലിന്യങ്ങള്‍ കടല്‍ ജൈവവൈവിധ്യത്തെ ആകെ ഇല്ലാതെയാക്കുകയാണ്. തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഒഫ് മറീന്‍ ലൈഫ് കടലില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
Audio Available in: Malayalam
കോവളം തീരത്തെ അപൂര്‍വ്വ പവിഴപ്പുറ്റുകള്‍ സര്‍വനാശത്തിലേക്ക്. കടലില്‍ വലിച്ചെറിയുന്ന നൈലോണ്‍ വലകളുള്പ്പെടെയുള്ള മാലിന്യങ്ങള്‍...
Audio Available in: Malayalam
For best experience download our app