കടല്‍ മണല്‍ ഖനനം കാര്യം നിസാരമല്ല. 2023 ലെ ഓഫ്ഷോര്‍ ഏരിയാ മിനറല്‍ നിയമ ഭേദഗതിയുടെ ബലത്തില്‍ കേരളത്തില്‍ കടലില്‍.. കൊല്ലം പരപ്...
Audio Available in: Malayalam
Malayalam
2025
കടല്‍ മണല്‍ ഖനനം കാര്യം നിസാരമല്ല. 2023 ലെ ഓഫ്ഷോര്‍ ഏരിയാ മിനറല്‍ നിയമ ഭേദഗതിയുടെ ബലത്തില്‍ കേരളത്തില്‍ കടലില്‍.. കൊല്ലം പരപ്പില്‍, ആഴത്തില്‍ കുഴിച്ച് മണലെടുക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനം. അതുണ്ടാക്കുന്ന ആഘാതതത്തെപ്പറ്റി ഒരു പേപ്പര്‍ തുണ്ടിന്റെ പഠനബലം പോലുമില്ലാതെ സ്വകാര്യ വന്‍കിട കമ്പനികളില്‍ നിന്ന് ടെണ്ടറും വിളിച്ചു. വിഡിയോ കാണാം.
Audio Available in: Malayalam
കടല്‍ മണല്‍ ഖനനം കാര്യം നിസാരമല്ല. 2023 ലെ ഓഫ്ഷോര്‍ ഏരിയാ മിനറല്‍ നിയമ ഭേദഗതിയുടെ ബലത്തില്‍ കേരളത്തില്‍ കടലില്‍.. കൊല്ലം പരപ്...
Audio Available in: Malayalam
For best experience download our app