പാലക്കാട് എലപ്പുള്ളിയിലെ സ്വകാര്യമദ്യപ്ലാന്റിന് അനുമതി നല്‍കിയതില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം...
Audio Available in: Malayalam
Malayalam
2025
പാലക്കാട് എലപ്പുള്ളിയിലെ സ്വകാര്യമദ്യപ്ലാന്റിന് അനുമതി നല്‍കിയതില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. സ്വകാര്യകമ്പനിക്കു വേണ്ടിയാണ് മദ്യനയം മാറ്റിയത്. അവരെ സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയതാണെന്നും പ്രതിപക്ഷനേതാവിന്റെ ആരോപണം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു . ചീട്ടുകൊട്ടാരം പൊളിഞ്ഞോ?
Audio Available in: Malayalam
പാലക്കാട് എലപ്പുള്ളിയിലെ സ്വകാര്യമദ്യപ്ലാന്റിന് അനുമതി നല്‍കിയതില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം...
Audio Available in: Malayalam
For best experience download our app