എംടി വാസുദേവൻ നായരുടെ വീട്ടിൽ സന്ദർശം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. റീ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥയിലെ അനുഭവങ്ങൾ കുടു...
Audio Available in: Malayalam
Malayalam
2025
എംടി വാസുദേവൻ നായരുടെ വീട്ടിൽ സന്ദർശം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. റീ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥയിലെ അനുഭവങ്ങൾ കുടുംബവുമായി സുരേഷ് ഗോപി പങ്കുവച്ചു. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതിഎന്നിവരുമായി സുരേഷ് ഗോപി സംസാരിച്ചു. കാലഘട്ടത്തെ അതിജയിച്ച സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്നും, കേംബ്രിഡ്ജ് ടെക്സ്റ്റിൻ്റെ സ്വഭാവം എംടിയുടെ എഴുത്തിനുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ഒരു വടക്കൻ വീരഗാഥയുടെ നിർമ്മാതാവ് പി വി ഗംഗാധരന്റെ കുടുംബവും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു..
Audio Available in: Malayalam
എംടി വാസുദേവൻ നായരുടെ വീട്ടിൽ സന്ദർശം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. റീ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥയിലെ അനുഭവങ്ങൾ കുടു...
Audio Available in: Malayalam
For best experience download our app