വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം ഏഴു വർഷത്തിനുശേഷം നാട്ടിലെത്തി . രാവിലെ തിരുവനന്തപുരം വിമാനത്...
Audio Available in: Malayalam
Malayalam
2025
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം ഏഴു വർഷത്തിനുശേഷം നാട്ടിലെത്തി . രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റഹിം ബന്ധുക്കൾക്കൊപ്പം ആദ്യം പോയത് ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയുടെ അടുത്തേക്കാണ്. കട്ടിലിൽ നിന്ന് വീണതാണെന്നാണ് ഷെമീന റഹീമിനോടും പറഞ്ഞതെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. വിഡിയോ കാണാം.
Audio Available in: Malayalam
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം ഏഴു വർഷത്തിനുശേഷം നാട്ടിലെത്തി . രാവിലെ തിരുവനന്തപുരം വിമാനത്...
Audio Available in: Malayalam
For best experience download our app