നാളെ കൊടിയിറങ്ങാനിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇന്ന് പുറത്തുവരുന്നു.. ശ്രദ്ധേയ വിവരങ്ങള്‍, വിശദാംശങ്ങള്‍, പ്ര...
Audio Available in: Malayalam
Malayalam
2025
നാളെ കൊടിയിറങ്ങാനിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇന്ന് പുറത്തുവരുന്നു.. ശ്രദ്ധേയ വിവരങ്ങള്‍, വിശദാംശങ്ങള്‍, പ്രതികരണങ്ങള്‍. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ച് ഇന്ന് വിശദചര്‍ച്ചയ്ക്ക് വിധേയമാക്കിയ വികസന നയരേഖ ‘നവകേരള പുതുവഴികള്‍’ ഈ സിപിഎമ്മിന്റെ നയ വ്യതിയാനത്തിലേക്ക് വിരല്‍ചൂണ്ടുന്നു എന്ന് വിലയിരുത്തല്‍. പ്രത്യയ ശാസ്ത്ര കണിശത വിട്ട ഭരണം മാത്രം ലാക്കാക്കി മുതലാളിത്തത്തെ പുല്കുന്നു എന്ന് വിമര്‍ശനം. എന്തായാലും രേഖയ്ക്ക് സമ്മേളനത്തില്‍ പൂര്‍ണ പിന്തുണ. ഭരണത്തുടര്‍ച്ചയെങ്കില്‍ ക്യാപ്റ്റനായി പിണറായി തന്നെയോ എന്ന ചോദ്യത്തില്‍, ഇന്ന് പി.ബി.അംഗം ‘എം.എ. ബേബിയുടെ വാക്കിങ്ങനെ... ജനങ്ങളാണ് ക്യാപ്റ്റന്‍, ഭരത്തുടര്ച്ചയെങ്കില് ആര് നയിക്കും എന്ന് അപ്പോള്‍ തീരുമാനിക്കും’, പിണറായി എന്ന വാക്ക് പോലും ഉച്ചരിക്കാതെയുള്ള ബേബിയുടെ പ്രതികരണവും ശ്രദ്ധേയമായി. കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു. നയംമാറുമെന്നുറപ്പായി... നായകനോ ?
Audio Available in: Malayalam
നാളെ കൊടിയിറങ്ങാനിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇന്ന് പുറത്തുവരുന്നു.. ശ്രദ്ധേയ വിവരങ്ങള്‍, വിശദാംശങ്ങള്‍, പ്ര...
Audio Available in: Malayalam
For best experience download our app