‘ആശാ വര്‍ക്കര്‍മാരുടെ വേതനം മുടങ്ങുന്നതിന് കാരണം സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയെന്ന് കേന്ദ്രം. ‘938.80 കോടി ആരോഗ്യമന്ത്രാലയ...
Audio Available in: Malayalam
Malayalam
2025
‘ആശാ വര്‍ക്കര്‍മാരുടെ വേതനം മുടങ്ങുന്നതിന് കാരണം സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയെന്ന് കേന്ദ്രം. ‘938.80 കോടി ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ട്; ഇത് അനുവദിച്ച തുകയേക്കാള്‍ കൂടുതലാണ്. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി അധികമായി അനുവദിച്ചെന്നും ആരോഗ്യമന്ത്രാലയം. വിശദീകരണം കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടതിന് പിന്നാലെ
Audio Available in: Malayalam
‘ആശാ വര്‍ക്കര്‍മാരുടെ വേതനം മുടങ്ങുന്നതിന് കാരണം സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയെന്ന് കേന്ദ്രം. ‘938.80 കോടി ആരോഗ്യമന്ത്രാലയ...
Audio Available in: Malayalam
For best experience download our app