കേരളം ഭരിക്കുന്നത് തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെല്ലാം തൊഴിലാളിവര്‍ഗത്തി...
Audio Available in: Malayalam
Malayalam
2025
കേരളം ഭരിക്കുന്നത് തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെല്ലാം തൊഴിലാളിവര്ഗത്തില്പ്പെടുമോ എന്ന് സിപിഎം വ്യക്തമാക്കാണ്ടതുണ്ട്. ഏതായാലും പതിനേഴുദിവസമായി സമരമിരിക്കുന്ന, കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ നെടുംതൂണായ ആശ പ്രവര്‍ത്തകരോട്, പ്രത്യേകിച്ച് സിഐടിയു യൂണിയനില്‍ അംഗങ്ങളല്ലാത്തവരോട് ആ പാര്‍ട്ടിക്ക് പുച്ഛമാണെന്ന് വ്യക്തം. വിഡിയോ കാണാം.
Audio Available in: Malayalam
കേരളം ഭരിക്കുന്നത് തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെല്ലാം തൊഴിലാളിവര്‍ഗത്തി...
Audio Available in: Malayalam
For best experience download our app