സിനിമകളെ വെല്ലുന്ന തിരക്കഥ. ആഴ്ചകളെടുത്ത് മനസില്‍ ഉറപ്പിച്ച ആസൂത്രണ മികവും മുന്നൊരുക്കങ്ങളും. ഒരു സൂചനപോലും കൊടുക്കാതെയുള്ള ...
Audio Available in: Malayalam
Malayalam
2025
സിനിമകളെ വെല്ലുന്ന തിരക്കഥ. ആഴ്ചകളെടുത്ത് മനസില്‍ ഉറപ്പിച്ച ആസൂത്രണ മികവും മുന്നൊരുക്കങ്ങളും. ഒരു സൂചനപോലും കൊടുക്കാതെയുള്ള രക്ഷപ്പെടല്‍. ഇതായിരുന്നു ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ രണ്ടുദിവസം മുമ്പ് നടന്നത്. പൊലീസ് പോലും പകച്ചുനിന്നുപോയ കേസ്. ഒടുവില്‍ പ്രതിയുടെ പ്ലാനിങ്ങിലെ ചെറിയൊരു പിഴവില്‍ കിട്ടിയ കച്ചിത്തുരുമ്പില്‍ പിടിച്ച് പൊലീസ് നടത്തിയ അന്വേഷണ മികവിനു മുന്നില്‍ പ്രതിയുടെ മുട്ടുമടക്കല്‍. കാണാം ആ കാഴ്ചകള്‍...വിഡിയോ കാണാം.
Audio Available in: Malayalam
സിനിമകളെ വെല്ലുന്ന തിരക്കഥ. ആഴ്ചകളെടുത്ത് മനസില്‍ ഉറപ്പിച്ച ആസൂത്രണ മികവും മുന്നൊരുക്കങ്ങളും. ഒരു സൂചനപോലും കൊടുക്കാതെയുള്ള ...
Audio Available in: Malayalam
For best experience download our app