നിർമിത ബുദ്ധിയുടെ സഹായത്തോടെ സ്താനാർബുദം നേരത്തെ കണ്ടെത്താനുള്ള സ്കാനാർ, മുഖം സ്കാൻ ചെയ്ത് ആളെ തിരിച്ചറിയുന്ന ആംബുലൻസ് തുടങ്ങ...
Audio Available in: Malayalam
Malayalam
2025
നിർമിത ബുദ്ധിയുടെ സഹായത്തോടെ സ്താനാർബുദം നേരത്തെ കണ്ടെത്താനുള്ള സ്കാനാർ, മുഖം സ്കാൻ ചെയ്ത് ആളെ തിരിച്ചറിയുന്ന ആംബുലൻസ് തുടങ്ങി ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങൾ പരിചയപ്പെടുത്തി ദുബായിൽ അറബ് ഹെൽത്ത് എക്സിബിഷൻ. ഇക്കുറി അരനൂറ്റാണ്ടിന്റെ ചരിത്രവുമായി എത്തിയ അറബ് ഹെൽത്ത് പുതിയ പേരിലേക്കും ചേക്കേറി. ഇനി മുതൽ വേൾഡ് ഹെൽത്ത് എക്സ്പോ ദുബായ് എന്ന പേരിലായിരിക്കും മേള അറിയപ്പെടുക. ആരോഗ്യപരിചരണത്തിൻ്റെ ലോകം ഒത്തുചേരുന്നയിടം എന്ന പ്രമേയത്തിലാണ് അറബ് ഹെൽത്ത് ഒരുക്കിയിരിക്കുന്നത്. ആധുനിക ആരോഗ്യ പരിരക്ഷയെ പരിവർത്തനം ചെയ്യുന്ന ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ. ചികിൽസാരീതികൾ. തുടങ്ങി നിർമിത ബുദ്ധിയുടെ സഹായത്തോടെ ആരോഗ്യരംഗത്തെ സമഗ്രമാറ്റങ്ങളെ അവതരിപ്പിച്ചിരിക്കുകയാണ് അൻപതാമത് അറബ് ഹെൽത്ത് എക്സിബിഷൻ.
Audio Available in: Malayalam
നിർമിത ബുദ്ധിയുടെ സഹായത്തോടെ സ്താനാർബുദം നേരത്തെ കണ്ടെത്താനുള്ള സ്കാനാർ, മുഖം സ്കാൻ ചെയ്ത് ആളെ തിരിച്ചറിയുന്ന ആംബുലൻസ് തുടങ്ങ...
Audio Available in: Malayalam
For best experience download our app