പ്രകൃതി ദുരന്തമുണ്ടായാല്‍ ദുരന്ത ബാധിതരെ സഹായിക്കാനുള്ള ദുരന്ത പ്രതികരണ നിധിയില്‍ 677 കോടി രൂപ കേരള സര്‍ക്കാരിന്റെ പക്കലുണ്ട...
Audio Available in: Malayalam
Malayalam
2024
പ്രകൃതി ദുരന്തമുണ്ടായാല്‍ ദുരന്ത ബാധിതരെ സഹായിക്കാനുള്ള ദുരന്ത പ്രതികരണ നിധിയില്‍ 677 കോടി രൂപ കേരള സര്‍ക്കാരിന്റെ പക്കലുണ്ട്. പക്ഷേ മുണ്ടകൈ, ചൂരല്‍മല ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാന്‍ ആ പണം ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയാറല്ലേ? മുഴുവന്‍ വേണ്ട, അതില്‍ നിന്ന് എത്ര വിനിയോഗിക്കാമെന്ന ഹൈക്കോടതി ചേദ്യത്തിന് മുന്നില്‍ ഇടത് മുന്നണി സര്‍ക്കാര്‍ തപ്പിതടഞ്ഞു. ഈ പണം മറ്റെവിടെയെല്ലാമോ ഉപയോഗിക്കാനുള്ളതെന്നാണ് മന്ത്രി പറയുന്നത്. പക്ഷേ എവിടെ, എത്ര, ഒന്നിനും കണക്കില്ല.
Audio Available in: Malayalam
പ്രകൃതി ദുരന്തമുണ്ടായാല്‍ ദുരന്ത ബാധിതരെ സഹായിക്കാനുള്ള ദുരന്ത പ്രതികരണ നിധിയില്‍ 677 കോടി രൂപ കേരള സര്‍ക്കാരിന്റെ പക്കലുണ്ട...
Audio Available in: Malayalam
For best experience download our app